ദുബായ്: ഹൃസ്വ സന്ദർശനാർത്ഥം ദുബായിലെത്തിയ സീനിയർ കോൺഗ്രസ്സ് നേതാവ്, മുൻ കേന്ദ്രമന്ത്രിയുമായ വയലാർ രവി എം.പി.യെ ഇൻക്കാസ് നേതാക്കൾ ദുബൈ ഇന്റർ നാഷണൽ എയർപോട്ടിൽ സ്വീകരിച്ചു. ഇൻക്കാസ് യു.എ.ഇ.പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ സ്വീകരിച്ചു.