Advertisment

പ്രവാസി സംഘം പുരസ്കരം റാഫി പാങ്ങോട് ഏറ്റുവാങ്ങി.

author-image
admin
Updated On
New Update

കോഴിക്കോട് പ്രവാസി സംഘം വെള്ളിമാടുകുന്ന് പതിനഞ്ചാം തീയതി നാലു മണിക്ക് നടന്ന കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം അധ്യക്ഷത വഹിച്ചത് പ്രസി ഡണ്ട് പ്രദീപ് കുമാർആയിരുന്നു തുടർന്ന് ജനാബ് സിപി കുഞ്ഞുമുഹമ്മദ് പ്രശസ്ത കവി നോവലിസ്റ്റ് പി, പി, ശ്രീധര നുണ്ണി  പുരസ്കാരം നൽകുകയുണ്ടായി

Advertisment

publive-image

പുരസ്കാരം ഏറ്റുവാങ്ങിയ റാഫി പാങ്ങോട് പ്രവാസികൾ

നമ്മളെ നാട്ടിൽ ഉണ്ടാവുന്ന അവകാശ ലംഘനങ്ങൾ ശക്തമായ പ്രതിഷേധം അറിയിച്ചു, വിദേശരാജ്യങ്ങളിൽ നിന്ന് തിരിച്ചു മടങ്ങി വരുന്ന ഏതെങ്കിലും പ്രവാസികൾ നമ്മുടെ നാട്ടിൽ എന്തെങ്കിലും സംരംഭം തുടങ്ങാം എന്ന് വിചാരിച്ചാൽ സ്വയം ആത്മഹത്യ ചെയ്യുന്നത് പോലെആകുന്നു

ഇവിടത്തെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ആ പാവം പ്രവാസിയുടെ കഞ്ഞിയിൽ മണ്ണു കൊണ്ടുതട്ടും ഞങ്ങൾക്ക് പേടിയാണ് കേരളത്തിൽ എന്തെങ്കിലും തുടങ്ങുന്നതിന് വേണ്ടി മറ്റു സംസ്ഥാനങ്ങളിൽ സംരംഭങ്ങൾ തുടങ്ങുവാൻ സ്വാഗതം ചെയ്യുന്നു ഞാൻ ജനിച്ചുവളർന്ന നമ്മുടെ സംസ്ഥാനത്തിൽ പ്രവാസികൾ എന്തെങ്കിലും തുടങ്ങണമെങ്കിൽ ആർക്കെല്ലാം കപ്പം കൊടുക്കണം അതിനെതിരെയാണ് നമ്മൾ പ്രതിഷേധിക്കേണ്ടത്എന്ന് പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു റാഫി പാങ്ങോട്

പ്രവാസികൾ ഉണരേണ്ട സമയം കഴിഞ്ഞു പോയി നമ്മൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ എന്നും ഇവരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നു വരും, ആശംസകൾ അറിയിച്ചു കൊണ്ട് പ്രശസ്തഎഴുത്ത് എഡിറ്റർ വി.സുബൈർ  കെ, കെ, അമീർഅലി ഖാൻ സർക്കിൾ ഇൻസ്പെക്ടർ ശ്രീ മോഹനൻ പുതിയേടത്ത് എഴുത്തുകാരൻ സാമൂഹ്യപ്രവർത്തകൻ, ടി എച്ച് അബ്ദുൽ ജബ്ബാർ, ജെ ടി.റ്റി പ്രസിഡന്റ്, സ്വാഗതം, പി. കെ. സിദ്ദീഖ് പ്രവാസി സംഘം ജനറൽ നന്ദി, ശ്രീ സുലൈമാൻ ജോയിൻ സെക്രട്ടറി തുടർന്ന് നടന്ന കുടുംബസംഗമത്തിൽ ഗാനമേളയും സിനിമാറ്റിക് ഷോയും ഉണ്ടായിരുന്നു

Advertisment