Advertisment

പ്രചരിക്കുന്ന വാർത്തകൾ അ​ടി​സ്ഥാ​ന​രഹിതം, പീ​ഡി​യാ​ട്രി​ക് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ആ​ൻറി​ബ​യോ​ട്ടി​ക്കുകൾക്ക് കുറവില്ല, സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ വാ​ർത്ത​ക​ൾ നി​ഷേ​ധി​ച്ച് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

സാ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​നാ​വ​ശ്യ പ​രി​ഭ്രാ​ന്തി​ക്കും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നും ഇ​ട​യാ​ക്കും. ഇ​ത്ത​ര​ക്കാ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

New Update
medicine ku

കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ ദി​വ​സം പീ​ഡി​യാ​ട്രി​ക് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ കു​റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ  പ്ര​ച​രി​ച്ച​  വാ​ര്‍ത്ത​ക​ള്‍ നി​ഷേ​ധി​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. 

ആ​ശു​പ​ത്രി​യി​ലേ​യും മെ​ഡി​ക്ക​ല്‍ ക്ലി​നി​ക്കു​ക​ളു​ടേ​യും എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​ധാ​ര​ണ ഗ​തി​യി​ലാ​ണെ​ന്നും മ​രു​ന്നു​ക​ൾ​ക്ക് ക്ഷാ​മം നേ​രി​ടു​ന്നു​വെ​ന്ന വാ​ർ​ത്ത​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സാ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​നാ​വ​ശ്യ പ​രി​ഭ്രാ​ന്തി​ക്കും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നും ഇ​ട​യാ​ക്കും. ഇ​ത്ത​ര​ക്കാ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

Advertisment