Advertisment

ആ​രോ​ഗ്യം, സ​മ​ത്വം, സു​സ്ഥി​ര വി​ക​സ​നം; ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ യൂ​നി​വേ​ഴ്സി​റ്റി അം​ഗീ​കാ​രം ക​ര​സ്ഥ​മാ​ക്കി കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ അ​ൽ ഷ​ദ്ദാ​ദി​യ​യി​ലെ സ​ബാ​ഹ് അ​ൽ സാ​ലിം യൂ​നി​വേ​ഴ്‌​സി​റ്റി​ക്കും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു

New Update
accreditation-for-kuwait-university

കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യം, സ​മ​ത്വം, സു​സ്ഥി​ര വി​ക​സ​നം എ​ന്നീ മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തെ തു​ട​ര്‍ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ യൂ​നി​വേ​ഴ്സി​റ്റി അം​ഗീ​കാ​രം ക​ര​സ്ഥ​മാ​ക്കി കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി. നേ​ര​ത്തെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി സം​ഘം സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ അ​ൽ ഷ​ദ്ദാ​ദി​യ​യി​ലെ സ​ബാ​ഹ് അ​ൽ സാ​ലിം യൂ​നി​വേ​ഴ്‌​സി​റ്റി​ക്കും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ക്കാ​ന്‍ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ര്‍ക്കും ന​ന്ദി​യും അ​റി​യി​ച്ചു. 

 

 

Advertisment