Advertisment

അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന സ്‌നേഹസംഗമം 26ന്‌

അസോസിയേഷൻ അംഗങ്ങളുടെ കലാ പരിപാടികൾ, സമ്മാന വിതരണം, ഗാനമേള തുടങ്ങിയ വിവിധ പരിപാടികൾ ഉണ്ടായിരിക്കുന്നതാനെന്ന്‌ മാനേജിങ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
apak

കുവൈറ്റ്:  അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ് സ്നേഹ സംഗമം 2024 ആഘോഷിക്കുന്നു.

അങ്കമാലി പ്രവാസി അസോസിയേഷൻ  അപക്  ഏപ്രിൽ 26  വെള്ളിയാഴ്ച്ച  ആറു മണി മുതൽ സ്നേഹ സംഗമം 24 അബ്ബാസിയ പോപ്പിൻസ് ഹാളിൽ ആഘോഷിക്കുമെന്ന്‌ പ്രസിഡന്റ് ജിമ്മി ആന്റണി, സെക്രട്ടറി ജിന്റോ വര്ഗീസ്, ട്രഷർ പോൾ പാലാട്ടി എന്നിവർ അറിയിച്ചു.

apak1

അസോസിയേഷൻ അംഗങ്ങളുടെ കലാ പരിപാടികൾ, സമ്മാന വിതരണം, ഗാനമേള തുടങ്ങിയ വിവിധ പരിപാടികൾ ഉണ്ടായിരിക്കുന്നതാനെന്ന്‌ മാനേജിങ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

Advertisment