Advertisment

ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ച് അമീര്‍

ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നിയമിച്ചു. അടുത്ത ജിവസങ്ങളില്‍ പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കും.

New Update
Sheikh Ahmad Abdullah Al Ahmad Al Sabah.jpg

കുവൈത്ത് സിറ്റി: ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നിയമിച്ചു. 

പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. വാര്‍ത്താ ഏജന്‍സി കുനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ജിവസങ്ങളില്‍ പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കും.

Advertisment