Advertisment

സമൂഹമാധ്യമത്തില്‍ വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ചു; കുവൈത്തില്‍ പ്രവാസി അറസ്റ്റില്‍

സമൂഹമാധ്യമത്തില്‍ വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ച പ്രവാസിയെ കുവൈത്തില്‍ അറസ്റ്റു ചെയ്തു. ഇയാളെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറും.

New Update
kuwait police1

കുവൈത്ത് സിറ്റി: സമൂഹമാധ്യമത്തില്‍ വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ച പ്രവാസിയെ കുവൈത്തില്‍ അറസ്റ്റു ചെയ്തു. തെറ്റായ വിവരങ്ങള്‍ പങ്കുവച്ചതിന് ഈജിപ്ഷ്യന്‍ സ്വദേശിയെയാണ് നറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തത്. ഇയാളെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറും.

Advertisment