Advertisment

അഞ്ച് വിദേശരാജ്യങ്ങളിലെ എംബസികളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് കുവൈത്ത്‌

മ്യാന്‍മര്‍, കംബോഡിയ, ഗാബോണ്‍, സിബാംബ്‌വെ, ലാവോ ഡെമോക്രാറ്റിക് റിപ്പബ്ലുകള്‍ എന്നീ രാജ്യങ്ങളിലെ എംബസികളുടെ പ്രവര്‍ത്തനം കുവൈത്ത് അവസാനിപ്പിച്ചു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
mofa ministry of foreign affairs kuwait

കുവൈത്ത് സിറ്റി: മ്യാന്‍മര്‍, കംബോഡിയ, ഗാബോണ്‍, സിബാംബ്‌വെ, ലാവോ ഡെമോക്രാറ്റിക് റിപ്പബ്ലുകള്‍ എന്നീ രാജ്യങ്ങളിലെ എംബസികളുടെ പ്രവര്‍ത്തനം കുവൈത്ത് അവസാനിപ്പിച്ചു. മന്ത്രിസഭ തീരുമാനപ്രകാരം വിയറ്റ്‌നാമിലെ ഹോ ചി മിന്നിലുള്ള കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനവും കുവൈത്ത് റദ്ദാക്കി.

Advertisment