Advertisment

കുവൈത്തില്‍ ടിക്ക് ടോക്ക് നിരോധിക്കണമെന്ന് ആവശ്യം; കോടതിയില്‍ ഹര്‍ജി

കുവൈത്തില്‍ ടിക്ക് ടോക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. സ്വദേശി സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സമൂഹത്തില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നും പറഞ്ഞാണ് ഹര്‍ജി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
tik tok

കുവൈത്ത് സിറ്റി: കുവൈത്തില്‍ ടിക്ക് ടോക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. സ്വദേശി സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

സമൂഹത്തില്‍ ടിക് ടോക്കിന്റെ സ്വാധീനം വിപരീത ഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നും പറഞ്ഞാണ് ഹര്‍ജി നല്‍കിയത്. ചില രാജ്യങ്ങളില്‍ ടിക് ടോക്ക് നിരോധിച്ചതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം സമാന  ആവശ്യം ഉന്നയിച്ച് സ്വദേശി അഭിഭാഷകന്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ വിധി വരുന്നതേയുള്ളൂ.

Advertisment