Advertisment

കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതിയും, ജിഎംആര്‍ ഗ്രൂപ്പ് അധികൃതരും ചര്‍ച്ച നടത്തി

കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക, ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ എയർപോർട്ട് ഓപ്പറേറ്റർമാരായ ജിഎംആർ ഗ്രൂപ്പിൻ്റെ സീനിയർ ടീമുമായി കൂടിക്കാഴ്ച നടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
gmr

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക, ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ എയർപോർട്ട് ഓപ്പറേറ്റർമാരായ ജിഎംആർ ഗ്രൂപ്പിൻ്റെ സീനിയർ ടീമുമായി കൂടിക്കാഴ്ച നടത്തി. എയർപോർട്ട്‌സ് ചെയര്‍മാന്‍ ജിബിഎസ് രാജുമായി അദ്ദേഹം ചര്‍ച്ച നടത്തി. 

Advertisment