Advertisment

ഇന്ത്യന്‍ സ്ഥാനപതിയും കുവൈത്ത് ഫിനാൻസ് ഹൗസ് ചെയർമാനും കൂടിക്കാഴ്ച നടത്തി

ഇന്ത്യയ്ക്കും കുവൈത്തിനും ഇടയിലുള്ള നിക്ഷേപ അവസരങ്ങൾ, ബാങ്കിംഗ് & ഫിനാൻസ് മേഖലയിലെ സഹകരണം വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ചയായി.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Adarsh Swaika  Hamad Abdulmohsen Al Marzouq

കുവൈത്ത് സിറ്റി: കുവൈത്ത് ഫിനാൻസ് ഹൗസ് ചെയർമാൻ ഹമദ് അബ്ദുൽ മൊഹ്‌സെൻ അൽ മർസൂഖുമായി ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി. ഇന്ത്യയ്ക്കും കുവൈത്തിനും ഇടയിലുള്ള നിക്ഷേപ അവസരങ്ങൾ, ബാങ്കിംഗ് & ഫിനാൻസ് മേഖലയിലെ സഹകരണം വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ചയായി.

Advertisment