Advertisment

ഡാളസിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു

New Update
mmmmmm,,,,,,,,

ഡാളസ്: ഡാളസിൽ ഇന്നലെ രാവിലെ ഉണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവിനു ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിൽ കൃഷ്ണപുരം കാപ്പിൽ കിഴക്കേതിൽ, ആലുംമൂട്ടിൽ നഗരൂർ വീട്ടിൽ രാജൻ - വൽസമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകൻ  ആൽവിൻ ആണ് അന്തരിച്ചത്. ഡാളസ് ശാരോൻ ഫെലോഷിപ്പ് സഭാ അംഗമാണ്.  ആമസോൺ   ജീവനക്കാരനായിരുന്നു. 

ആരൻ ഏബ്രഹാം ഏക സഹോദരൻ ആണ്. സംസ്കാര ശുശ്രൂഷകൾ പിന്നീട് മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ നേതൃത്വത്തിൽ നടക്കും. 

Alvin
Advertisment