കുവൈറ്റ്: കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ റീം ഗാസി അല്‍ ഫുലൈജുമായി ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക കൂടിക്കാഴ്ച നടത്തി. ഭക്ഷ്യമേഖലയിലെ ഉഭയകക്ഷി സഹകരണത്തിനുള്ള കൂടുതല്‍ അവസരങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു.