Advertisment

കുവൈറ്റില്‍ പ്രവാസി റിക്രൂട്ട്മെന്‍റ് ഭേദഗതിയില്‍ ഗാര്‍ഹിക തൊഴിലാളികളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് മാൻപവര്‍ അതോറിറ്റി

ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ അനുസരിച്ച് സ്പോൺസർ അംഗീകാരത്തിന് വിധേയമായി മൂന്ന് വർഷത്തിന് ശേഷം അല്ലെങ്കിൽ 300 ദിനാർ ഫീസായി നൽകി തൊഴിലാളികളുടെ ട്രാൻസ്ഫർ അനുവദിക്കും.

New Update
kuUntitled4223.jpg

കുവൈത്ത്: കുവൈറ്റില്‍ വിദേശത്ത് നിന്ന് ജോലിക്കെടുക്കുന്ന തൊഴിലാളികളുടെ റിക്രൂട്ട്‌മെൻ്റ് പ്രക്രിയയിൽ ഭേദഗതി വരുത്താനുള്ള സമീപകാല തീരുമാനം സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ളതാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ അസീൽ അൽ മസീദ്.

ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ അനുസരിച്ച് സ്പോൺസർ അംഗീകാരത്തിന് വിധേയമായി മൂന്ന് വർഷത്തിന് ശേഷം അല്ലെങ്കിൽ 300 ദിനാർ ഫീസായി നൽകി തൊഴിലാളികളുടെ ട്രാൻസ്ഫർ അനുവദിക്കും. ഈ തീരുമാനം റിക്രൂട്ട്‌മെൻ്റ് പ്രക്രിയയെ കാര്യക്ഷമമാക്കും

Advertisment