Advertisment

കുവൈത്തില്‍ കാറപകടം: രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക്  ദാരുണാന്ത്യം. ഫഹഹീല്‍ റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരണമടഞ്ഞത്.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
accident1

കുവൈറ്റ്: കുവൈറ്റില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക്  ദാരുണാന്ത്യം. ഫഹഹീല്‍ റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരണമടഞ്ഞത്.

Advertisment