Middle East & Gulf kuwait കുവൈറ്റ് വിദേശകാര്യ ഉപമന്ത്രി ഡോ. ആദർശ് സ്വൈകയുമായി കൂടികാഴ്ച നടത്തി ന്യൂസ് ബ്യൂറോ, കുവൈറ്റ് 06 Feb 2024 11:56 IST Follow Us New Update കുവൈറ്റ്: കുവൈറ്റ് വിദേശകാര്യ ഉപമന്ത്രി, ഷെയ്ഖ് ജറാഹ് ജാബർ അൽ-അഹമ്മദ് അംബാസഡർ ഡോ. ആദർശ് സ്വൈകയുമായി കൂടി കാഴ്ച നടത്തി. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്താൻ ചർച്ച ചെയ്തു. Read More Advertisment Read the Next Article