Advertisment

ഇന്ത്യന്‍ സ്ഥാനപതി ഡോ ആദര്‍ശ് സ്വൈക കുവൈത്ത് ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ബന്ദര്‍ സലേം അല്‍ മുസയാനുമായി കൂടിക്കാഴ്ച നടത്തി

പ്രതിരോധ സഹകരണം ഉള്‍പ്പെടെ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തു.News | Pravasi | kuwait | Middle East

New Update
swika Untitled343.jpg

കുവൈറ്റ്:  ഇന്ത്യന്‍ സ്ഥാനപതി ഡോ ആദര്‍ശ് സ്വൈക കുവൈത്ത് ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ബന്ദര്‍ സലേം അല്‍ മുസയാനുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ സഹകരണം ഉള്‍പ്പെടെ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തു.

Advertisment