Advertisment

മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിന്റെ പുതിയ ഗവര്‍ണറുമായി ആദര്‍ശ് സ്വൈക കൂടിക്കാഴ്ച നടത്തി്

ഉന്നത ഓഫീസിലെ നിയമനത്തിന് ഗവര്‍ണറെ അദ്ദേഹം് അഭിനന്ദിക്കുകയും ഇന്ത്യന്‍ സമൂഹത്തിന്റെ തുടര്‍ച്ചയായ ക്ഷേമത്തിന് നന്ദി അറിയിക്കുകയും ചെയ്തു

New Update
Ukuntitled4464.jpg

കുവൈറ്റ്: മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിന്റെ പുതിയ ഗവര്‍ണര്‍ ഷെയ്ഖ് സബാഹ് ബദര്‍ സബാഹ് അല്‍ സലേം അല്‍ സബാഹുമായി ഇന്ത്യന്‍ സ്ഥാനപതി ആദര്‍ശ് സ്വൈക  കൂടിക്കാഴ്ച നടത്തി്.

ഉന്നത ഓഫീസിലെ നിയമനത്തിന് ഗവര്‍ണറെ അദ്ദേഹം് അഭിനന്ദിക്കുകയും ഇന്ത്യന്‍ സമൂഹത്തിന്റെ തുടര്‍ച്ചയായ ക്ഷേമത്തിന് നന്ദി അറിയിക്കുകയും ചെയ്തു

Advertisment