കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ.ആദര്‍ശ് സൈ്വക അഹമ്മദി ഗവര്‍ണറേറ്റിന്റെ പുതിയ ഗവര്‍ണര്‍ ഷെയ്ഖ് ഹമദ് സലേം അല്‍ ഹമൂദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി.
അംബാസഡര്‍ ഗവര്‍ണറെ അഭിനന്ദിക്കുകയും ഗവര്‍ണറേറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിന് നന്ദി പറയുകയും ചെയ്തു.