Advertisment

ഒഐസിസി ഗ്ലോബൽ പ്രസിഡന്റ്‌ ജെയിംസ്  കൂടലിന് ദുബായിൽ സ്വീകരണം നൽകി

New Update
hgfdrtyui

ദുബായ് : സ്വകാര്യ സന്ദർശനത്തിനായി യു എഇയിൽ എത്തിയ ഒഐസിസി /ഇൻകാസ് ഗ്ലോബൽ പ്രസിഡന്റ്‌ ജെയിംസ് കൂടലിന് ദുബായ് എയർപോർട്ടിൽ ഇൻകാസ് നേതാക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.

Advertisment

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് തോമസ് മൊട്ടക്കൽ, വൈസ് പ്രസിഡന്റ് ചാൾസ് പോൾ, ഷാഹുൽ ഹമീദ്, ദുബായ് ട്രഷറർ ടൈറ്റസ് പുലൂരാൻ, മിഡിൽ ഈസ്റ്റ് കൺവീനർ അഡ്വ ഹാഷിഖ് തൈക്കണ്ടി, യുഎഇ ആക്ടിംഗ് പ്രസിഡന്റ് രവീന്ദ്രൻ, യുഎഇ വർക്കിംഗ് പ്രസിഡൻ്റ് ഷാജി പാറേത്ത്, യുഎഇ ജനറൽ ജാബീർ, ദുബായ് ജനറൽ സെക്രട്ടറി ബി.എ നാസർ, കണ്ണൂർ / ദുബായ് ജനറൽ സെക്രട്ടറി ഷൈജു അമ്മനപ്പാറ, ഇടുക്കി / ദുബായ് പ്രസിഡൻ്റ് അഡ്വ സിജോ ഫിലിപ്പ്, തൃശൂർ / ദുബായ് പ്രസിഡൻ്റ് പവി ബാലൻ, ഷാർജ വർക്കിംഗ് പ്രസിഡൻ്റ് ബിജു കുളത്തൂർ,പത്തനംതിട്ട / ഷാർജ വൈസ് പ്രസിഡന്റ് ജോബിൻമൈലപ്ര, കണ്ണൂർ / ദുബായ് അംഗം സുനിൽ നമ്പ്യാർ, പത്തനംതിട്ട /ഷാർജ പ്രസിഡൻ്റ് സാം വർഗീസ്, കണ്ണൂർ / ദുബായ് അംഗം ഷൈജു ഇടക്കാട് തുടങ്ങിയവർ പങ്കെടുത്തു.

 

 

OICC Global President James Koodal
Advertisment