Advertisment

ഒഐസിസി വയനാട് ജില്ലയുടെ കുടുംബ സംഗമം നടത്തപ്പെട്ടു

ഇന്ത്യൻ  ജനാധിപത്യവും വിഭിന്നങ്ങളായ ഭാഷയും ജാതി മതസംസ്കാരങ്ങളും നിലനിർത്തുന്നതിനും അതിലുപരി ഭാരതത്തിൻ്റെ ഉയർച്ചയും കെട്ടുറപ്പും ഹൃദയത്തിലേന്തുന്ന രാഹുൽ ഗാന്ധിയും ഇന്ത്യ മുന്നണിയും വിജയിക്കണമെന്ന് യോഗം വിലയിരുത്തി.

New Update
oiccccUntitled56.jpg

കുവൈറ്റ്‌ :  ആസന്നമായ ലോകസഭ  തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി രാഹുൽ ഗാന്ധിക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള ഒഐസിസി വയനാട് ജില്ലയുടെ കുടുംബ സംഗമം അലക്സ് മാനന്തവാടി, മാണി ചാക്കോ, ജസ്റ്റിൻ പാടിച്ചിറ, സിബി പുൽപ്പള്ളി, ഷിബു മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.