Advertisment

സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്തത്തിലൂടെ സൗദിയില്‍ ആറ് പദ്ധതികള്‍ക്ക് തുടക്കമായി.

author-image
admin
Updated On
New Update

റിയാദ് : സ്വകാര്യ - സര്‍ക്കാര്‍ പങ്കാളിത്തത്തിലൂടെ വികസന നേട്ടം ലക്ഷ്യം വെച്ച് സൗദിയില്‍ ആറ് പദ്ധതികള്‍ക്ക് തുടക്കമായി. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ആറ് കരാറുകള്‍ പൂര്‍ത്തിയായത്. ഇതില്‍ ജല-ഗതാഗത-ആരോഗ്യ മേഖലയിലാണ് പദ്ധതികള്‍.

Advertisment

publive-image

350 കോടി ഡോളര്‍ മൂല്യം വരുന്ന ആറ് പദ്ധതികള്‍ക്കാണ് തുടക്കമായത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഒപ്പു വെച്ച ഇവ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി.23 പദ്ധതികളില്‍ കൂടി സ്വകാര്യ - സര്‍ക്കാര്‍ പങ്കാളിത്തമുണ്ടാകും. ഇവ 2022 ഓടെയാണ്പൂര്‍ത്തിയാ ക്കുക. നിലവില്‍ പൂര്‍ത്തീകരിച്ച ആറില്‍ നാലെണ്ണം ജല പദ്ധതികളാണ്. ബാക്കി ഓരോന്നും ഗതാഗത, ആരോഗ്യ മേഖലയിലും. വിദേശ കന്പ നികളുമായി സഹകരിച്ചാണ് ആറു പദ്ധതിയും പൂര്‍ത്തിയാക്കിയത്. 80 ശതമാനം വരെ വിദേശ ബാങ്ക് ലോണുകളും ഇവക്ക് ലഭിച്ചു.

publive-image

Advertisment