Advertisment

ഖത്തർ എയർവേയ്‌സ് സൗദി വ്യോമാതിർത്തിയിലൂടെ വിമാനങ്ങൾ തിരിച്ചുവിടാൻ തുടങ്ങി

New Update

ദോഹ: ഉപരോധം നീക്കിയതിന് ശേഷം ഖത്തറിന്റെ  ആദ്യവിമാനം  സൗദി വ്യാമ അതിര്‍ത്തിയിലൂടെ പറന്നു. ഇന്നലെ വൈകുന്നേരം മുതല്‍ ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യന്‍ വ്യോമാതിര്‍ത്തിയിലൂടെ വിമാനങ്ങള്‍ തിരിച്ചുവിടാന്‍ തുടങ്ങി.

publive-image

ഇന്നലെ വൈകുന്നേരം ദോഹയില്‍ നിന്ന് ജോഹന്നാസ്ബര്‍ഗിലോട്ടുള്ള ക്യുആര്‍ 1365 എന്ന വിമാനമാണ് സൗദി വ്യോമാതിര്‍ത്തി കടന്നത്. 2017 ല്‍ ഉപരോധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ വിമാനമാണിത്.

Advertisment