Advertisment

സണ്ണി ലിയോണിന്റെ രാഗിണി എംഎംഎസ് രണ്ടാം ഭാഗം വരുന്നു: സെക്‌സും ഹൊററും മത്സരിച്ചുൾപ്പെടുത്തിയിരിക്കുന്ന ട്രെയിലർ വൈറൽ

author-image
ഫിലിം ഡസ്ക്
New Update

പ്രേക്ഷകരെ വീണ്ടും പേടിപ്പിക്കാൻ രാഗിണി എംഎംഎസ് രണ്ടാം ഭാഗം വരുന്നു. സെക്‌സും ഹൊററും മത്സരിച്ചുൾപ്പെടുത്തിയിരിക്കുന്ന ട്രെയിലർ ഓൺലൈനിൽ വൈറലായി കഴിഞ്ഞു.

Advertisment

publive-image

സീ 5, എ.എൽ.ടി. ബാലാജി സംയുക്ത സംരംഭമായ 'രാഗിണി എംഎംഎസ് റിട്ടേൺസ് സീസൺ 2 ' എന്നിവ 'രാഗിണി എംഎംഎസ്' ഫ്രാഞ്ചൈസിയുടെ മൂന്നാമത്തെ ചിത്രമാണ്. രണ്ടാം വരവും ഒരു സെക്സ്-ഹൊറർ വെബ് സീരീസിന്റെ രൂപത്തിലാണ്. സണ്ണി ലിയോണി, ദിവ്യ അഗർവാൾ, വരുൺ സൂദ്, ആരതി ഖേത്രപാൽ, ഋഷിക നാഗ്, അദ്യ ഗുപ്ത, വിക്രം സിംഗ് റാത്തോഡ് എന്നിവരാണ് കഥാപാത്രങ്ങൾ.

ഒരു പാരാ നോർമൽ വിദഗ്‌ധയുടെ വേഷത്തിൽ സണ്ണി പ്രത്യക്ഷപ്പെടും.

 

&feature=emb_logo

Advertisment