Advertisment

രക്ഷാബന്ധന്‍ ദിനത്തിൽ സഹോദരിക്കൊപ്പമുള്ള കുട്ടിക്കാലചിത്രം പങ്കുവെച്ച് റണ്‍വീര്‍ സിംഗ്

author-image
ഫിലിം ഡസ്ക്
Updated On
New Update

രാജ്യം രക്ഷാബന്ധന്‍ ദിനാഘോഷത്തിൽ പ്രിയ സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ബോളീവുഡ് താരം റണ്‍വീര്‍സിംഗ്. താരത്തിന്‍റെ മൂത്ത സഹോദരി റിതിക ഭവ്നാനിയുമൊത്തുള്ള കുട്ടിക്കാലത്തെ ചിത്രമാണ് താരം പങ്കുവെച്ചത്.

publive-image

"എന്‍റെ പ്രിയപ്പെട്ടവള്‍, എന്‍റെ സംരക്ഷക, എന്‍റെ മാലാഖ, ലവ് യൂ ദീതി എന്നാണ് റണ്‍വീര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പ്രിയ താരത്തിന്‍റെയും സഹോദരിയുടേയും ക്യൂട്ട് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ranveer
Advertisment