Advertisment

കല്യാണ വേഷത്തില്‍ രമ്യ നമ്പീശന്‍.. എവിടെ വെച്ചാണ് കല്യാണമെന്ന് ആകാംഷയോടെ ആരാധകര്‍; ഒടുവില്‍ മറുപടിയുമായി താരം

author-image
ഫിലിം ഡസ്ക്
New Update

കല്യാണ വേഷത്തില്‍ സുന്ദരിയായി നടി രമ്യ നമ്പീശന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

Advertisment

publive-image

താരത്തിന്‍റെ ചിത്രം ഏറ്റെടുത്ത ആരാധകര്‍ക്ക് അറിയേണ്ടത് കല്യാണമായോ എന്നാണ്. എപ്പോഴാണ്, എവിടെവെച്ചാണ് തുടങ്ങിയ ചോദ്യങ്ങളുമായി ആരാധകര്‍ എത്തുകയും ചെയ്തു.

ഒടുക്കം ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നടി തന്നെ രംഗത്തെത്തി. കല്യാണമായിട്ടില്ലെന്നും തന്റെ പുതിയ ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോയാണെന്നുമായിരുന്നു രമ്യയുടെ മറുപടി.

remya nambeesan
Advertisment