Advertisment

വിവാഹമോചനത്തിന് ശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കി റിമിടോമി

author-image
ഫിലിം ഡസ്ക്
Updated On
New Update

വിവാഹമോചനത്തിന് ശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കിയിരിക്കുകയാണ് ഗായികയും നടിയും അവതാരകയുമായ റിമിടോമി.തന്‍റെ സഹോദരന്‍റെ ഭാര്യയുമായ മുക്തയ്ക്കൊപ്പം ചുവട് വെച്ചാണ് താരം ഓണം പൊളിച്ചത്.

Advertisment

publive-image

നസ്രിയ അഭിനയിച്ച തിരുമണം എന്നും നിക്കാഹ് എന്ന തമിഴ് ചിത്രത്തിലെ 'കണ്ണുക്കുള്‍ പൊത്തിവെയ്‌പ്പേന്‍' എന്ന പാട്ടിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. ഓണാഘോഷത്തിന്‍റെ ഭാഗമായാണ് ഇരുവരുടെയും നൃത്തം.

നാലു വര്‍ഷത്തിനു ശേഷമാണ് നൃത്തം ചവിട്ടിയതെന്നും ഒരുപാടു സന്തോഷം നിറഞ്ഞ ഓണമായിരുന്നു ഈ വര്‍ഷത്തേതെന്നും മുക്ത ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Advertisment