Advertisment

റിംല നവംബര്‍ 22ന് നടത്താനിരുന്ന പാടുവാനായ് വന്നു ഞാൻ പ്രോഗ്രാം മാറ്റിവെച്ചു പുതിയ തിയ്യതി പിന്നിട് അറിയിക്കും.

author-image
admin
New Update

റിയാദ് ഇന്ത്യന്‍ മ്യൂസിക്‌ ലവ്ഴ്സ് അസോസിയേഷന്‍ ( RIMLA ) ഈ വരുന്ന വെള്ളിയാഴ്ച   നവംബര്‍  22 ന് എക്സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുവാൻ തീരുമാനി ച്ചിരുന്ന "പാടുവാനായ് വന്നു ഞാൻ " എന്ന ലൈവ് മ്യൂസിക്‌  പ്രോഗ്രാം  ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു .

publive-image

വിദ്യാധരൻ മാഷിനൊപ്പം ഇതേ പ്രോഗ്രാം  മറ്റൊരു തീയതിയിൽ നടത്തുന്നതാണ്. വൈകാതെ തന്നെ പുതിയ തിയ്യതി  അറിയിയ്ക്കുന്നതാണെന്നും  .എല്ലാവരുടെ സഹകരണം പ്രതീഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു .

Advertisment