Advertisment

റിയാദിന്‍റെ കൊച്ചു ഗായിക നിദാ നാസറിന് യാത്രയയപ്പ് നല്‍കി .

author-image
admin
Updated On
New Update

ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന   റിയാദിലെ പൊതുവേദിയില്‍ നിറസാനിധ്യമായ കൊച്ചു ഗായിക നിദാ നാസറിന് യാത്രയയപ്പ്  നല്‍കി .,

Advertisment

നാസർ,കുഞ്ഞിമാൻ,സഫീർ എന്നിവർ ചേർന്ന് ബെസ്റ്റ് സിംഗര്‍  & ഡാൻസർ ആദരം നിദക്ക് സമ്മാനിച്ചു,

ചടങ്ങില്‍  നാസർ കാളികാവ് അധ്യക്ഷത വഹിച്ചു  സിറാസ്, കബീർ  , സത്താർ മാവൂർ , കബീർ എടപ്പാൾ ,സജാദ് പള്ളം, നാസർ  കുഞ്ഞിമാൻ , സഫീർ , സിറാസ്,നെയ്സിയ, എന്നിവര്‍ ആശംസകൾ നേര്‍ന്ന് സംസാരിച്ചു

publive-image

തുടര്‍ന്ന്   തനിക്ക് തന്ന  പ്രോത്സാഹനത്തിനും ,ആശംസകൾക്കും സന്തോഷവും , നന്ദിയും അറിയിച്ചുകൊണ്ട്  നിദാ നാസർ സംസാരിച്ചു ,

ഡാൻസിനായും, പാട്ടിനായും, ഒപ്പനക്കായും, റിയാദിലെ വേദികളിലേക്ക് തന്നെ എത്തിച്ച സത്താർ മാഷിന് നന്ദിയും, സന്തോഷവും നിദാ അറിയിച്ചു ,

തുടർന്ന് സത്താർ മാവൂർ നയിച്ച ഗാനമേളയിൽ കബീർ എടപ്പാൾ, സജാദ് പള്ളം,നിദാ നാസർ , നെയ്സിയ നാസർ, റിൻഷാ സഫീർ, സഫ സിറാസ് എന്നിവരുടെ ഗാനങ്ങള്‍ അരങ്ങേറി

Advertisment