Advertisment

സാഹോ​യ്ക്ക് ​ശേ​ഷം കൈ​നോ​ട്ട​ക്കാ​ര​നാ​യി​ പ്രഭാസ് എത്തുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

സാഹോ​യ്ക്ക് ​ശേ​ഷം​ ​പ്ര​ഭാ​സ് ​നാ​യ​ക​നാ​കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ജാ​ൻ​ ​എ​ന്ന് ​പേ​രി​ട്ടു.​ ​തെ​ലു​ങ്കി​ലെ​ ​പ്ര​ശ​സ്ത​ ​സം​വി​ധാ​യ​ക​നാ​യ​ ​രാ​ധാ​ ​കൃ​ഷ്ണ​ ഒരുക്കുന്ന ച​രി​ത്ര​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​കൈ​നോ​ട്ട​ക്കാ​ര​ന്‍റെ​ ​വേ​ഷ​ത്തി​ലാ​ണ് ​പ്ര​ഭാ​സ് ​എ​ത്തു​ന്ന​ത്.​ ​

Advertisment

publive-image

ഒ​രു​ ​വ​ർ​ഷം​ ​മു​ൻ​പ് ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​ന​ട​ന്ന​ ​ഒ​രു​ ​ച​ട​ങ്ങി​ൽ​ ​വ​ച്ചാ​ണ് ​ചി​ത്ര​ത്തി​ന്‍റെ ​ ​ആ​ദ്യ​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ണ്ടാ​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ന​വം​ബ​റി​ൽ​ ​തു​ട​ങ്ങാ​നി​രു​ന്ന​ ​ചി​ത്രീ​ക​ര​ണം​ ​സാ​ഹോ​യു​ടെ​ ​തി​ര​ക്ക് ​കാ​ര​ണം​ ​മാ​റ്റി​ ​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​

വ​ലി​യ​ ​ബ​ഡ്ജ​റ്റി​ൽ​ ​ഒ​രു​ക്കു​ന്ന​ ​ല​വ് ​സ്റ്റോ​റി​ ​ആ​യി​രി​ക്കു​മെ​ന്നും​ ​ചി​ത്രീ​ക​ര​ണ​ത്തി​ന്റെ​ ​ഭൂ​രി​ഭാ​ഗ​വും​ ​യൂ​റോ​പ്പി​ൽ​ ​ആ​യി​രി​ക്കു​മെ​ന്നും​ ​ സംവി​ധാ​യ​ക​ൻ​ ​രാ​ധ​കൃ​ഷ്ണ​ ​പ​റ​ഞ്ഞു.​ ​പൂ​ജ​ ​ഹെ​ഡ്ഗേ​ ​ആ​യി​രി​ക്കും​ ​പ്ര​ഭാ​സി​ന്‍റെ ​ ​നാ​യി​ക.​ ​

Advertisment