Advertisment

സംയുക്ത മേനോന്‍ നായികയാകുന്ന തമിഴ് ചിത്രം ‘ജൂലൈ കാട്രില്‍’ ട്രെയിലര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

തീവണ്ടിയിലെ നായിക സംയുക്ത മേനോന്‍ തമിഴിലേക്ക്. ജൂലൈ കാട്രില്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്തയുടെ തെന്നിന്ത്യയിലേക്കുളള അരങ്ങേറ്റം. കെ.സി. സുന്ദരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ആനന്ദ് നാഗ് നായകാനാകുന്ന ചിത്രത്തില്‍ സംയുക്തയെ കൂടാതെ അഞ്ജു കുര്യന്‍, പലോമ മോനപ്പ എന്നിവരും നായികമാരായി എത്തുന്നു. ചിത്രത്തിലെ നായകന്‍ ആനന്ദിനൊപ്പമുള്ള സംയുക്തയുടെ ലിപ്‌ലോക്ക് രംഗങ്ങളും ട്രെയിലറിലുണ്ട്.

Advertisment