Advertisment

ലോകത്താകമാനം 16 കോടി പിന്നിട്ട് കോവിഡ് ബാധിതര്‍, സൗദിയില്‍ ഇന്നും കോവിഡ് രോഗമുക്തി നേടിയവര്‍ 908 പ്രതദിദിന കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1020, ആണ് രാജ്യത്ത് 1,352 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് റിയാദ് പ്രവിശ്യയ്ല്‍ മാത്രം 342 പുതിയ കോവിഡ് കേസുകള്‍ കണ്ടെത്തി.

author-image
admin
New Update

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 1020 ആണ് രോഗമുക്തി നേടിയത് 908 പേര്‍ അതേസമയം 13 കോവിഡ് മരണവും സ്ഥിരീകരിച്ചു.

Advertisment

publive-image

രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 9,268 ആണ്.. ഇവരില്‍ 1,352 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 429.389 ഉം മരണ നിരക്ക് 7,111 ഉം രോഗമുക്തി നേടിയവര്‍ 413,018 ആയി രോഗമുക്തി നിരക്ക് 95.97 82ശതമാനമായി. 342 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുഎട്ട്തുമായ 206 പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 മെയ്‌ പന്ത്രണ്ട് വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 11,064,394 പേരാണ് കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ ആകെ 17,669,879 പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 71..040 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 16. കോടി പിന്നിട്ടു. ഇതുവരെ, 3,333,728 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 139,178,767 ആയി ചികിത്സയിലുള്ളവര്‍, 17,897,281 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് അമേരിക്കയും രണ്ടാംസ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്..ലോകത്താകമാനം ആകെ രോഗമുക്തി നിരക്ക് 85.48 ശതമാനമാണ്.

publive-image

Advertisment