Advertisment

അജപാക് യൂണിറ്റ് അംഗം പ്രവീൻ പീറ്ററിന് യാത്രയയപ്പ് നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

മംഗഫ്: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജപാക് ) മംഗഫ് യൂണിറ്റ് അംഗം പ്രവീൻ പീറ്ററിന് യാത്രയയപ്പ് നൽകി .

Advertisment

സംസം ഹാളിൽ കൂടിയ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു.അജപാക് ജനറൽ കോഡിനേറ്റർ ബിനോയ് ചന്ദ്രൻ ഉൽഘാടനം ചെയ്തു.

publive-image

കേന്ദ്ര നേതാക്കന്മാരായ സണ്ണി പത്തിച്ചിറ, ബാബു പനമ്പള്ളി, അബ്ദുൾ റഹ് മാൻപുഞ്ചിരി, കുര്യൻ തോമസ് , ജോൺസൻ പാണ്ടനാട് , ബിജു ജോർജ്, സലിമോൻആനന്ദൻ, ബിനുഗങ്ങൻ പിള്ള, ബിജു കൈലാസം, സജിത്ത് ഉണ്ണികൃഷ്ണൻ, സുബാഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു .

യൂണിറ്റ് ജനറൽ സെക്രട്ടറി നിസാർ കുന്നപ്പള്ളി സ്വാഗതവും ട്രഷറർ ജ്യോതിലാൽ നന്ദിയും പറഞ്ഞു.

Advertisment