Advertisment

ഷാഫി ചാലിയം റിയാദിൽ

author-image
admin
Updated On
New Update

റിയാദ്: പ്രമുഖ വാഗ്മിയും മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ ഷാഫി ചാലിയം റിയാദിലെത്തി. റിയാദിലും വാദി ദവാസിറിലും വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. വിമാനത്താവളത്തിൽ കെ എം സി സി പ്രവർത്തകർ അദ്ദേഹത്തിന് സ്വീകരണം നൽകി.

Advertisment

publive-image

ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷാഫി ചാലിയത്തിന് കെ എം സി സി പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ

മൊയ്തീൻകോയ കല്ലമ്പാറ, അക്ബർ വേങ്ങാട്ട്, അബ്ദുറഹ്മാൻ ഫറോക്ക്, അബ്ദുസമദ് പെരുമുഖം, സി.കെ ഹംസക്കോയ, മനാഫ് മണ്ണൂർ എന്നിവർ പങ്കെടുത്തു

Advertisment