Advertisment

ആരാധകരെ ഞെട്ടിച്ച് ഷോണ്‍ റോമി: അള്‍ട്രാ ഗ്ലാമര്‍ ചിത്രവുമായി താരം

author-image
ഫിലിം ഡസ്ക്
Updated On
New Update

മോഡലിംഗ് രംഗത്ത് സജീവ സാന്നിദ്ധ്യമാണ് ഷോണ്‍ റോമി. തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പലപ്പോഴും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഷോണ്‍ റോമി ഇപ്പോള്‍ പോസ്റ്റ് ചെയ്ത ഓറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്..

Advertisment

publive-image

ബിക്കിനി മോഡല്‍ വസ്ത്രം ധരിച്ചുള്ള ലണ്ടനില്‍ വച്ച്‌ നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. അള്‍ട്രാ ഗ്ലാമറസായ ഷോണിന്റെ ചിത്രത്തെ ഒരുകൂട്ടം ആരാധകര്‍ വാഴ്ത്തിപ്പാടുമ്ബോള്‍ ട്രോളുമായി വിമര്‍ശകരും രംഗത്തെത്തിയിട്ടുണ്ട്. നടി ശ്രിന്‍ഡ അഭിനന്ദനങ്ങളുമായി ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്..

കമ്മട്ടിപ്പാടത്തില്‍ അനിത എന്ന തനി നാട്ടിന്‍പുറത്തുകാരിയായെത്തിയ ഷോണ്‍ റോമി തുടര്‍ന്ന് മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം ലൂസിഫറിലും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ലൂസിഫറിലും നടി ഒരു തനി നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലായിരുന്നു വന്നിരുന്നത്. മലയാളത്തിലെ രണ്ട് ചിത്രങ്ങളിലും വളരെ തനി നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലായിരുന്നതിനാലാണ് താരത്തിന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ ആരാധകരെ അമ്ബരപ്പിക്കുന്നത്. മലയാളിയായ ഷോണ്‍ റോമി ബെംഗളൂരുവിലായിരുന്നു താമസം. ഇപ്പോള്‍ നടി ചിത്രമെടുത്ത് പങ്കുവെച്ചിരിക്കുന്നത്

Advertisment