Advertisment

ദുൽഖർ സോനം കപൂർ ചിത്രം ജൂൺ 14 ന് തീയറ്ററുകളിൽ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ദുല്‍ഖറിന്റെപുതിയ ബോളിവുഡ് ചിത്രമാണ് സോയ ഫാക്റ്റര്‍. സോനം കപൂര്‍ നായികയായി എത്തുന്ന ചിത്രം ജൂണ്‍ 14 ന് തിയേറ്ററുകളില്‍ എത്തും. ദുല്‍ഖറിന്‍റെ രണ്ടാമത്തെ ചിത്രമാണിത്. അഭിഷേക് ശര്‍മയാണ് സോയ ഫാക്റ്റര്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. അനുജ ചൗഹാന്‍റെ സോയ ഫാക്റ്റര്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ പുറത്തു വരുന്നത്. 2018 ലാണ് ദുല്‍ഖര്‍ അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിച്ച് തുടങ്ങിയത്.

Advertisment