Advertisment

സൗബിന്‍ ഷാഹിന്റെ 'അമ്പിളി' ഇന്ന് തീയേറ്ററുകളിലെത്തും; റിലീസ് 132തീയേറ്ററുകളില്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

സൗബിന്‍ ഷാഹിര്‍ നായകനായ 'അമ്പിളി' വെള്ളിയാഴ്ചയും തീയേറ്ററുകളിലെത്തും. കേരളത്തില്‍132 തീയേറ്ററുകളിലാണ് റിലീസ്. 'ഗപ്പി' സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചിരിക്കുന്നത്.

publive-image

പുതുമുഖം തന്‍വി റാം നായികയായി എത്തുമ്പോള്‍ നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Advertisment