Advertisment

നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡുള്ള പ്രവാസികൾക്ക് വിമാന ടിക്കറ്റിൽ പത്ത് ശതമാനം ഇളവ് അനുവദിക്കുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

ദുബായ് : നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡുള്ള പ്രവാസികൾക്ക് വിമാന ടിക്കറ്റിൽ പത്ത് ശതമാനം ഇളവ് അനുവദിക്കുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ദുബായിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഒമാൻ എയർ ഏഴുശതമാനം ഇളവ് അനുവദിക്കാൻ കരാർ ഒപ്പിട്ടു. ഖത്തർ ,കുവൈറ്റ്, ഇൻഡിഗോ എയർലൈനുകളുമായി ചർച്ച നടക്കുകയാണ്.

publive-image

അവർ പത്തു ശതമാനം ഇളവ് അനുവദിക്കും. ആഭ്യന്തര സർവീസിലും ഇൻഡിഗോ ടിക്കറ്റ് ചാർജിൽ ഇളവ് നൽകും.പന്ത്രണ്ട് എം.എൽ.എമാർ ലോക കേരള സഭയിൽ പങ്കെടുക്കുന്നുണ്ടെന്നും അവരുടെ ചെലവുകൾ അവർ സ്വന്തമായോ ,പാർട്ടിയോ ആണ് വഹിക്കുന്നത്. സഭയുടെ നടത്തിപ്പിന് ബഡ്ജറ്റ് വിഹിതം ഉപയോഗിക്കില്ല.പൂർണ്ണമായും സ്പോൺസർഷിപ്പിലാണ് പണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Advertisment