Advertisment

ബോൾഡ് ആന്റ് സെക്സി ലുക്കിൽ ശ്രിന്ദ: ചിത്രങ്ങൾ വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികൾക്കു ഇഷട്താരമായി മാറിയ നടിയാണ് ശ്രിന്ദ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു.

publive-image

ആൻ അഗസ്റ്റിൻ, അപൂർവ, പേളി മാണി, ഇവ പവിത്രൻ തുടങ്ങി നിരവധി താരങ്ങളാണ് നടിയുടെ പുതിയ ചിത്രത്തിന് കമന്റുകളുമായി എത്തിയത്.

താരത്തിന്റെ ബോൾഡ് അവതാരം, മലയാളത്തിന്റെ രാധിക ആപ്തെ എന്നൊക്കെയാണ് പ്രേക്ഷകരുടെ കമന്റുകൾ

Advertisment