Advertisment

ഏക്താ കപൂര്‍ നിര്‍മിക്കുന്ന 'കാമസൂത്ര'യില്‍ സണ്ണി ലിയോണ്‍ നായികയാകുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

ബോളിവുഡ് നിര്‍മ്മാതാവ് ഏക്താ കപൂര്‍ നിര്‍മിക്കുന്ന 'കാമസൂത്ര'യില്‍ സണ്ണി ലിയോണ്‍ നായികയാകുന്നുവെന്ന് റിപ്പോര്‍ട്ട്.

Advertisment

publive-image

 

ഒരു വെബ് സീരീസായാവും ചിത്രം ഒരുങ്ങുന്നതെന്നും, അതിനു സണ്ണി സമ്മതം മൂളിയതായുമാണ് റിപ്പോര്‍ട്ട്.

13-ാം നൂറ്റാണ്ടില്‍ രാജസ്ഥാനിലെ രാജാക്കന്മാരുടെ പങ്കാളികളായി ജീവിച്ചു പോന്ന ഗോലി സമുദായത്തില്‍പ്പെട്ട സ്ത്രീകളെക്കുറിച്ചുള്ള കഥയാണ് 'കാമസൂത്ര' പറയുന്നത്.

രാഗിണി MMS എന്ന ചിത്രത്തില്‍ സണ്ണിയും ഏക്തയും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.1996 ല്‍ ഹോളിവുഡ്-ബോളിവുഡ് സംവിധായിക മീരാനായര്‍ കാമസൂത്രത്തെ അടിസ്ഥാനപ്പെടുത്തി ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. ഈ ചിത്രം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Advertisment