Advertisment

സൂപ്പര്‍ 30 ജൂലൈ 12 ന് പ്രദര്‍ശനത്തിനെത്തും

author-image
ഫിലിം ഡസ്ക്
New Update

 

publive-image

ഹൃതിക് റോഷന്‍ പ്രശസ്ത ബിഹാറി ഗണിത ശാസ്ത്രഞ്ജനായ ആനന്ദ് കുമാറിന്റെ വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ 30. ക്യൂന്‍, ചില്ലര്‍ പാര്‍ട്ടി, ശാന്താര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വികാസ് ബാല്‍ ആണ് സൂപ്പര്‍ 30 സംവിധാനം ചെയ്യുന്നത്. ചിത്രം ജൂലൈ 12 ന് പ്രദര്‍ശനത്തിനെത്തും.

Advertisment