Advertisment

തമിഴ്‌റോക്കേഴ്‌സ് ധനുഷ് ചിത്രം പട്ടാസ് റാഞ്ചി

author-image
ഫിലിം ഡസ്ക്
New Update

ധനുഷ് നായകനായ പട്ടാസ് പൈറസി വെബ്‌സൈറ്റായ തമിഴ്‌റോക്കേഴ്‌സിന്‍റെ ഏറ്റവും പുതിയ ഇരയായി. ജനുവരി 15 ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ സ്നേഹ, മെഹ്രീന്‍ പിര്‍സാദ, നാസര്‍, നവീന്‍ ചന്ദ്ര എന്നിവരും അഭിനയിക്കുന്നു.

Advertisment

publive-image

ചിത്രത്തിന്‍റെ തീയറ്റര്‍ പതിപ്പ് ഓണ്‍ലൈനില്‍ എത്തി. ദര്‍ബാര്‍, തന്‍ഹാജി, ഛപാക്, സരിലേരു നീക്കേവരു, അല വൈകുണ്ഠപുരംലൂ എന്നിവയുള്‍പ്പെടെ ഏറ്റവും പുതിയ റിലീസുകള്‍ അടുത്തിടെ തമിഴ്റോക്കേഴ്‌സ് ചോര്‍ത്തി.

തമിഴ്റോക്കേഴ്‌സ് അതിന്റെ സൈറ്റ് എക്സ്റ്റെന്‍ഷനുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് ബുദ്ധിമുട്ടാണ്.

tamil rockers
Advertisment