Advertisment

ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റ്: മ​ഹാ​രാ​ഷ്ട്ര​യി​ലെ കൊ​ങ്ക​ണ്‍ തീ​ര​ത്ത് ആ​റു പേ​ര്‍ മ​രി​ച്ചു

author-image
admin
New Update

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ നാ​ര​ദ കൈ​ക്കൂ​ലി കേ​സി​ൽ അ​റ​സ്റ്റി​ലാ​യ നാ​ല് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്ക് തി​ര​ശീ​ല​യി​ട്ടാ​ണ് നാ​ല് പേ​ർ​ക്കും കോ​ൽ​ക്ക​ത്ത​യി​ലെ സി​ബി​ഐ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Advertisment

നാ​ര​ദ ന്യൂ​സ് സം​ഘ​ത്തി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് മ​ന്ത്രി​മാ​രാ​യ ഫി​ർ​ഹാ​ദ് ഹാ​ക്കിം, സു​ബ്ര​ദാ മു​ഖ​ർ​ജി, തൃ​ണ​മൂ​ൽ എം​എ​ൽ​എ മ​ദ​ൻ മി​ത്ര, മു​ൻ തൃ​ണ​മൂ​ൽ നേ​താ​വ് സോ​വ​ൻ ചാ​റ്റ​ർ​ജി എ​ന്നി​വ​രെ ഇ​ന്ന് രാ​വി​ലെ​യാ​ണ് സി​ബി​ഐ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ ത​ന്നെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി സി​ബി​ഐ ഓ​ഫീ​സി​നു മു​ൻ​പി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. മ​മ​ത​യ്‌​ക്കൊ​പ്പ​മെ​ത്തി​യ തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് ത​ക​ർ​ക്കു​ക​യും സി​ബി​ഐ​യു​ടെ ഓ​ഫീ​സി​നു നേ​ർ​ക്ക് ക​ല്ലെ​റി​യു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് കോ​ട​തി നാ​ല് പേ​ർ​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ബം​ഗാ​ളി​ലെ ക്ര​മ​സ​മാ​ധാ​നം ത​ക​രു​ക​യാ​ണെ​ന്നും നി​യ​മ​വ്യ​വ​സ്ഥ അ​നു​സ​രി​ക്കാ​ൻ മ​മ​ത ത​യാ​റാ​ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ ജ​ഗ്ദീ​പ് ദാ​ങ്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

2014ലാ​ണ് സം​സ്ഥാ​ന​ത്ത് ഏ​റെ വി​വാ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​ൻറെ ഒ​ളി​ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ നാ​ര​ദ ന്യൂ​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് സം​ഭ​വം വ​ൻ രാ​ഷ്ട്രീ​യ വി​വാ​ദ​മാ​കു​ക​യും ചെ​യ്തി​രു​ന്നു.

Advertisment