Advertisment

ബാല്‍താക്കറെയുടെ ജീവിതകഥ ‘താക്കറി’ന്റെ ട്രെയിലര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ശിവസേന നേതാവ് ബാല്‍താക്കറുടെ ജീവിത കഥ പറയുന്ന ചിത്രം താക്കറെയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാസുദ്ദീന്‍ സിദ്ദിഖിയാണ് പ്രധാനകഥാപാത്രം അവതരിപ്പിക്കുന്നത്. സഞ്ജയ് ഭാട്ടിന്റെ തിരക്കഥ അഭിജിത്ത് പാന്‍സെയാണ് സംവിധാനം.

ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കങ്കണയുടെ ബയോപിക് മണികര്‍ണികയെപ്പോലെ തന്നെ ആരാധകര്‍ കാത്തിരിക്കുന്ന ബയോപിക് ആണ് താക്കറെ.

 

Advertisment