Advertisment

തലശ്ശേരി സ്റ്റൈലിൽ ഒരു കിടിലൻ ഗാനം; ‘കക്ഷി അമ്മിണിപ്പിള്ള’യിലെ ഗാനം

author-image
ഫിലിം ഡസ്ക്
New Update

publive-image

നവാഗതനായ ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്.

സനിലേഷ് ശിവന്റെ രചനയില്‍ ആസിഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കക്ഷി; അമ്മിണിപ്പിള്ള’. സാറ ഫിലിംസിന്റെ ബാനറില്‍ റിജു നാരായണനാണ് ചിത്രം നിർമ്മിക്കുന്നത്. ‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക

Advertisment