Advertisment

സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു.

author-image
admin
New Update

റിയാദ് : സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു.ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ അല്‍ഹുദൈദയില്‍ നിന്ന് അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളാണ് തകര്‍ത്തതെന്ന് അറബ് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി വെള്ളിയാഴ്ച അറിയിച്ചു.

publive-image

ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനുള്ള കേന്ദ്രമായി അല്‍ഹുദൈദ ഉപയോഗിക്കുന്നത് തുടരുകയാണെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Advertisment