Advertisment

കെഎംസിസി ജിസിസി  കമ്മിറ്റി രൂപീകരിച്ചു.

New Update

ജിദ്ദ:  മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്ത് ഒമ്പതാം വാർഡിലെ വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കെഎംസിസി പ്രവർത്തകരെ കൂട്ടി യോജിപ്പിച്ച്  ജിസിസി കെഎംസിസി കമ്മിറ്റി രൂപീകരിച്ചു. ഓൺലൈൻ വഴി നടന്ന യോഗത്തിൽ വെച്ച് കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് മാട്ടിൽ മാനു ഹാജി കമ്മിറ്റി പ്രഖ്യാപനം നടത്തി..

Advertisment

publive-image

കെ. പി ബീരാൻ കുട്ടി (ചെയർമാൻ), വി.പി അലി മോൻ (പ്രസിഡന്റ്), മുഹമ്മദ് കല്ലിങ്ങൽ (വർക്കിംഗ് പ്രസിഡന്റ്),.ശരീഫ് പുതുവള്ളി (ജനറൽ സെക്രട്ടറി),  അമീർ കൊരട്ടിയൻ (ഓർഗനൈസിംഗ് സെക്രട്ടറി), ഒ.പി ശിഹാബ് (ട്രെഷറർ)

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി നാസിബുദ്ധീൻ കരേക്കാട്, മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ട്രെഷറർ ഹംസ ചോഴിമടത്തിൽ, ഒമ്പതാം വാർഡ് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി സുബൈർ പുതുവള്ളി, യൂത്ത് ലീഗ് ഭാരവാഹികളായ അഡ്വ. എ.കെ സകരിയ്യ, ബശീർ കൊട്ടാരത്ത്, അബ്ദുറഹ്‍മാൻ വാക്കയിൽ, കെഎംസിസി നേതാക്കളായ കെ. പി ബീരാൻ കുട്ടി കരേക്കാട്, വി.പി അലി മോൻ, എൻ കെ മൂസ, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു. ശരീഫ് പുതുവള്ളി സ്വാഗതവും ഒ. പി ശിഹാബ് നന്ദിയും പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കെഎംസിസി മെമ്പര്മാര്ക്കിടയിൽ സൗഹൃദം ശക്തിപ്പെടുത്തുക, ഒമ്പതാം വാർഡിലെ പാവപ്പെട്ടവർക്കും അശരണർക്കും വേണ്ടി റിലീഫ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, മത - ഭൗതിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക, തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുക, വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണ നൽകി സഹകരിക്കുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങൾ.

പുതിയ കമ്മിറ്റി ഭാരവാഹികൾ: പ്രസിഡന്റ് : വി. പി അലി മോൻ - ദുബായ് വർക്കിംഗ് പ്രസിഡന്റ് : മുഹമ്മദ് കല്ലിങ്ങൽ - ജിദ്ദ  വൈസ് പ്രെസിഡന്റുമാർ: പി. വി ശരീഫ് - അജ്‌മാൻ

അൻവർ മാട്ടിൽ -ജിദ്ദ , വി. പി അബു ഉള്ളാട്ടിൽ - അബുദാബി , അഹ്മദ് കുട്ടി കട്ടിലിയിൽ (കുഞ്ഞുട്ടി) - അജ്‌മാൻ. വി. പി കുഞ്ഞിമോൻ (ദൈദ്), കെ . സിദ്ധീഖ് (ഖത്തർ), ജനറൽ സെക്രട്ടറി : ശരീഫ് പുതുവള്ളി - ദുബായ്, ഓർഗനൈസിംഗ് സെക്രട്ടറി: അമീർ കൊരട്ടിയൻ - അജ്‌മാൻ

ജോ. സെക്രട്ടറിമാർ: വി. പി ശരീഫ് - ദുബായ്, എൻ,കെ ബഷീർ - ദൈദ് , കുഞ്ഞു നെടുവഞ്ചേരി, വി. ബഷീർ - മതാം, വി.പി ജലീൽ - അബുദാബി, ടി. പി മഹ്‌റൂഫ് - അബുദാബി, ട്രെഷറർ: ഒ .പി ശിഹാബ് - റിയാദ്

എക്സിക്യൂട്ടീവ് മെമ്പർമാർ: മുസ്തഫ മേലേതിൽ, കെ കെ അബ്ദുൽ ഹമീദ്, കാദർ കുട്ടി(മുത്തുപ്പ), അബ്ദുൽ ഗഫൂർ മണ്ണായി, വി.പി നൗഫൽ മുസാഫിർ, കെ. കെ റാഷിദ്, ടി.പി അമീറലി, എൻ.കെ ഫൈസൽ, വി.പി നൗഷാദ്, വി. ഷാഫി, ഗുൽസാർ മാട്ടിൽ, ടി.കെ സൈദ്, അബ്ദുസ്സമദ് കൊട്ടാരത്ത്, ഹൈദരലി കട്ടിലിയിൽ, വി.പി ജാബിർ, പി.കെ അബ്ദുറസാഖ്, അബ്ദുൽ ഗഫൂർ പേവുങ്ങൽ, ശംസുദ്ധീൻ മണ്ണായി, കെ.പി മഹ്‌റൂഫ്, പി.വി സുലൈമാൻ , പി.വി റഹൂഫ്, അബ്ദുസലാം കൊരട്ടിയൻ, വി. സൈനുദ്ധീൻ, എ.കെ അബ്ദുൽ ജബ്ബാർ, വി. നഹാസ്, കെ.പി സിറാജ്, വി. പി ഹുനൈസ്, വി. നൗഫൽ, വി.പി നിസാമുദ്ധീൻ, കെ.ടി സാലിഹ്, കെ. സൈദാലിക്കുട്ടി ,ടി.പി ഉനൈസ്, നൗഫൽ വൃക്കയിൽ, മുനീർ താഴത്തേതിൽ

ഉപദേശക സമിതി:ചെയർമാൻ: കെ.പി ബീരാൻ കുട്ടി കരേക്കാട് ,മെമ്പർമാർ: സൈദ് മുഹമ്മദ് തങ്ങൾ, അബ്ദുറസാഖ് തങ്ങൾ, എൻ കെ മൂസ, കെ.കെ സൈനുദ്ധീൻ, വി. മുഹമ്മദ് കുട്ടി, വി.പി അബ്ദുൽ ഗഫൂർ, ഉണ്ണീൻ കുട്ടി കണ്ണങ്കടവത്ത്, അബ്ദുന്നാസർ മാട്ടിൽ, വി.പി കുഞ്ഞാപ്പു.

 

Advertisment