Advertisment

കായികതാരം ദുതിക്കുള്ള സഹായം ട്രിവ കൈമാറി .

author-image
admin
Updated On
New Update

റിയാദ് : തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മ ട്രിവയുടെ പ്രതിമാസ ജീവകാരുണ്യം സ്‌നേഹസ്വാന്തനം പദ്ധതിയുടെ ഭാഗമായി   തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് കൊയ്തുർ കോണം സ്വദേശി  ദുതിക്കുള്ള സഹായം  ഒരു ലക്ഷം രൂപയുടെ ചെക്ക്‌  ടിവയുടെ  ട്രഷ്‌റർ  ഹരി  കൈമാറി കായിക രംഗത്ത് നല്ല കഴിവുള്ള ദുതി സാമ്പത്തികമായി പിന്നോക്കം നില്‍കുന്നതിനാല്‍ പല മലസരങ്ങളിലും പങ്കെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ശ്രദ്ധയില്‍ പെട്ട ടിവ ഭാരവാഹികള്‍ ദുതിയെ സഹായിക്കാന്‍ മുന്നോട്ട് വരുകയായിരുന്നു.

publive-image

മുൻ പ്രസിഡന്റ് റാഫി പാങ്ങോട് ചെയർമാൻ ഷാനവാസ്‌ എസ് പി  പ്രസിഡന്റ് വിജയൻ നെയ്യാറ്റിൻകര ജനറൽ സെക്രട്ടറി നാസർ കല്ലറ ഭാരവാഹികളായ നിഷാദ് ആലംകോട് സജീർ പൂന്തുറ ജഹാംഗിർ റാസി കോരാണി തുടങ്ങിയവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു  കേരളത്തിന്റെ പ്രതിക്ഷ യായ ദുതി നാളെ നമുക്ക് ഒരു ഒളിപിക്‌സ് മെഡൽ പ്രതീക്ഷയോടെ ആ കുട്ടിക്ക് ഒരു കൈ താങ്ങായി ഞങ്ങൾ ഈ സമർപ്പിക്കുന്നു

Advertisment