Advertisment

റിയാദിൽ തൃക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചു.

author-image
admin
Updated On
New Update

റിയാദ് :  മലപ്പുറം ജില്ലയിലെ  തൃക്കുളം മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്ന് റിയാദിൽ തൃക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചു പ്രസിഡന്റ്: രതീഷ് (ചെമ്മാട് ) ജന: സെക്രട്ടറി: ഹസ്സൻകുട്ടി വലിയ പീടിയേക്കൽ. വൈസ് പ്രസിഡന്റ്: റസാക് കുരിക്കൾ. ട്രഷറർ :അബ്ദുറഹീം തങ്ങൾ. മുഖ്യ രക്ഷാധികാരി : സിദ്ദീക് കല്ലുപറമ്പന്‍. സെക്രട്ടറിമാർ: വിനു എം പി . ശിഹാബ് സി പി . അസ്ലം കെ പി  അൻസാർ കുരിക്കൾ. വിപിൻ സി . അൻവ്വർ കൊല്ലഞ്ചേരി പ്രേമൻ എന്നിവരെ  ഭാരവാഹികളായി തിരഞ്ഞെടുത്തു

Advertisment

publive-image

തൃക്കുളം മണ്ഡലം  കോണ്‍ഗ്രസ്‌ ഭാരവാഹികള്‍  പ്രസിഡന്റ്: രതീഷ് (ചെമ്മാട് ) ജന: സെക്രട്ടറി ഹസ്സൻകുട്ടി വലിയ പീടിയേക്കൽ. ട്രഷറർ :അബ്ദുറഹീം തങ്ങൾ

രൂപീകരണ യോഗം സലിം  വാഴക്കാട് ഉൽഘാടനം ചെയ്തു  ഫിറോസ് നിലമ്പൂർ. മുജീബ് സുൽഫീക്കൽ അലി കൈ പള്ളി രാജൻ. അബ്ദുൽ മലിക് എന്നിവർ സംസാരിച്ചു സുബൈർ തടത്തിൽ. സ്വാഗതവും ഹുസൈൻ മദാല നന്ദിയും പറഞ്ഞു

Advertisment