Advertisment

വൈഷ്ണവ് ഗിരീഷ് റിയാദിൽ .

author-image
admin
New Update

റിയാദ് : ഐസോണിക് മ്യൂസിക്‌ ഐഡോള്‍ 2019 ൽ പങ്കെടുക്കുവാൻ റിയാദിലെത്തിയ മലയാളക്കരയുടെ അഭിമാനം വൈഷ്ണവ്ഗി രീഷിന് സംഘാടകർ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നൽകിയ സ്വീകരണം ..

Advertisment

publive-image

റിയാദ്ടാ ക്കീസും ,K7സ്റ്റുഡിയോസ്സും ,F6മീഡിയും സംയുക്തമായാണ് സംഗീത വിരുന്ന് ഒരുക്കിയിട്ടുളളത്. ഐസോണിക് മ്യൂസിക്‌  ഐഡോൾ 2019’ എന്ന പേരില്‍ സംഘടി പ്പിക്കുന്ന പരിപാടി നാളെ (ഡിസംബര്‍ 6ന് വെള്ളി ) വൈകീട്ട് 7ന് എക്‌സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

ഇന്ത്യന്‍ ഐഡോള്‍ റിയാലിറ്റി ഷോയിലെ മികച്ച പ്രകടനത്തോടെയാണ് വൈഷ്ണവ് സംഗീത ലോകത്ത് ശ്രദ്ധനേടുന്നത്. സൗദി പൗരന്‍ അഹമ്മദ് സുല്‍ത്താന്‍ അല്‍ മൈമാ നിയും മലയാളം, ഹിന്ദി ഗാനങ്ങളുമായി വേദിയിലെത്തും. റിയാദിലെ കലാകാരന്‍ മാരുടെ നേതൃത്വത്തില്‍ വിവിധ കലാരൂപങ്ങളും അരങ്ങേറും.

Advertisment